പ്രമേഹം നേരത്തെ തിരിച്ചറിയാം — പതിവ് പരിശോധനയിലൂടെ.
പ്രമേഹം കേരളത്തിൽ വ്യാപകമാണ്. പതിവായ രക്തപരിശോധന, സമീകൃത ആഹാരം, വ്യായാമം എന്നിവ പ്രധാനമാണ്.
ലക്ഷണങ്ങൾ: അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ക്ഷീണം, മുറിവുകൾ ഉണങ്ങാൻ വൈകൽ.
ഈ വിവരങ്ങൾ പൊതുവിജ്ഞാനത്തിന് മാത്രം. പരിശോധനയ്ക്കും ഉപദേശത്തിനും ഡോക്ടറെ സമീപിക്കുക.
ഒരു പരിശോധന ബുക്ക് ചെയ്യണോ?
ജനറൽ ഫിസിഷ്യൻ